304. എന്തിനും മതിയാം തന്‍തിരു
Lyrics : E K George, Kottayamഎന്തിനും മതിയാം തന്‍തിരുസ്നേഹം
ഹന്ത നീ കാല്‍വറി തന്നില്‍ കാട്ടിയ
1 യൂദകുലമൊരു പോല്‍ നാഥനെ കൊന്നീടാന്‍
കൂട്ടമായ് കൂടുവാന്‍ കാരണമെന്തെന്നോ-
2 ഇരുകള്ളന്മാര്‍ മദ്ധ്യേ പെരും കള്ളനെന്നപോല്‍
മരുവുന്ന കാരണം തിരയുമൊ മാ പാപി
3 കുത്തുന്നു പടയാളി കുന്തത്താല്‍ തിരുമാര്‍വ്വില്‍
എന്തൊരുബന്ധമീ രുധിരം ചിന്തുവാന്‍-
4 അന്തിമ നാളിങ്കല്‍ എന്തു നീ ചെയ്തിടും
ഏന്തുക നാഥനെ നിന്‍ ഹൃദയാന്തരേ-

Download pdf