Search Athmeeya Geethangal

1356. അനുഗ്രഹത്തോടെ ഇപ്പോള്‍ അയയ്ക്ക 
Lyrics : Mosa Valsalam, Trivandrum
1. അനുഗ്രഹത്തോടെ ഇപ്പോള്‍ അയയ്ക്ക
    അടിയാരെ യഹോവയേ!
    മനസ്സലിവുടയ മഹോന്നതപരനേ!
    വന്ദനം നിനക്കാമേന്‍!
 
2. കരുണയിന്നാസനത്തിൽ -നിന്നു
   കൃപ അടിയങ്ങൾ മേൽ
   വരണം എല്ലായ്പോഴും ഇരിക്കണം രാപ്പകൽ
   വന്ദനം നിനക്കാമേൻ
 
3. തിരുസമാധാന വാക്യം -ദാസരിൽ
   സ്ഥിരപ്പെടാൻ അരുൾക ഇപ്പോൾ
   അരുമയേറും വേദമരുളിയ പരനെ
   ഹാലേലുയ്യ ആമേൻ

 


 Download pdf
53982258 Hits    |    Powered by Oleotech Solutions