Search Athmeeya Geethangal

442. തേടിടും ഞാന്‍-ദിവ്യ തിരു 
Lyrics : K V Simon, Edayaranmula
തേടിടും ഞാന്‍-ദിവ്യ തിരുമൊഴി
തെളിവൊടുതേടിടും ഞാന്‍
 
      തേടിടേണം-ആടല്‍ നീങ്ങാന്‍
 
1   മതിതളിരതിലതി ഗുണമരുളിടുമിതു
    നിധിസമമാം-ജന-മൃതിഹരമാമിതു-
 
2   കരുണയിന്‍ ജലനിധിയിതിലറും ദുരിതമി-
    തറിവരുളും-ബഹു-കൃപനിറയുമിതു-
 
3   തിരുരവമിതു മമ ശുഭഗണമനവധി-
    യരുളിടും-പര-മിരുളോടുമിതു-
 
4   ശുഭയുഗമതിലഹമണവതുവരെയിതു                  
    പ്രഭയേകും മയി-കൃപതൂകും ഇതു-                            

 Download pdf
53982328 Hits    |    Powered by Oleotech Solutions