അ- അ- അ- ആ എന്‍ പ്രിയന്‍ ഒ- ഒ- ഒ- ഓ നല്ലവന്‍ !
1 ലോകമാം കടല്‍ത്തിരത്തള്ളലില്‍ പൂകുമീ വന്‍പാറയിന്‍ വിള്ളലില്‍
2 കൈവിടുകയില്ലവനല്ലലില്‍ വീഴുകില്‍ത്തന്‍ ശാശ്വത കൈകളില്‍
3 ചൂടെഴുന്ന ശോധനവേളയില്‍ കൂടെ വന്നു ചേരുമച്ചൂളയില്‍-
4 കൂട്ടിനുണ്ട് കൂടെന്നുമിദ്ധരേ വീട്ടിലെത്തി വിശ്രമിക്കും വരെ-
5 നശ്വരമല്ലാത്തൊരു ദേഹവും ഇശ്ശരീരം മാറ്റിത്താന്‍ തന്നിടും-
6 ഹല്ലേലുയ്യാ പാടിടും മോദമായ് നല്ലവനാം എന്‍പ്രിയന്‍ മൂലമായ്-
Download pdf