967. ആകാശത്തേരതില്‍ ക്രിസ്തേ
Lyrics : E K George, Kottayamആകാശത്തേരതില്‍ ക്രിസ്തേശു രാജന്‍ താന്‍
വരും വേഗം വിണ്‍ദൂതരുമായ് തന്‍കാന്തയെ ചേര്‍ത്തിടുവാന്‍
1 കര്‍ത്തൃകാഹളം മുഴങ്ങിടും മരിച്ചോരുയിര്‍ത്തിടുമപ്പോള്‍
കാത്തിരുന്നവരവന്‍ വരവില്‍ ആര്‍ത്തിടുമവന്നരികില്‍
2 തന്‍മക്കളിന്‍ ചെയ്തികളെ തീയില്‍ ശോധന ചെയ്തിടുമേ
തക്കപ്രതിഫലം നല്‍കിടുമേ നഷ്ടം പലര്‍ക്കും വന്നിടുമേ-
3 കര്‍ത്തൃസേവയില്‍ വാപൃതരായ് കഷ്ടനഷ്ടങ്ങളേറ്റതിനാല്‍
കര്‍ത്തൃകരങ്ങളവര്‍ ശിരസ്സില്‍ വയ്ക്കുമൊത്ത കിരീടങ്ങളെ-

Download pdf