Lyrics : Wilson Joseph P, Chittoor1 എന്‍ ദൈവമെ നിന്നെ വാഴ്ത്തിടുമെ എന്‍ ജീവനാള്‍കളെല്ലാം
നിത്യസ്നേഹമെ തലതാഴ്ത്തിയിതാ
നമിക്കുന്നു തിരുപാദെ (2)
ഹാലേലുയ്യാ......ഹാലേലുയ്യാ
സ്തുതി ഗീതമുയര്‍ന്നിടട്ടെ
ഹാലേലുയ്യാ......ഹാലേലുയ്യാ സ്തുതി ധ്വനി മുഴങ്ങിടട്ടെ
2 ക്ലേശപ്രതികൂലനാളില്‍ വീണു കേണിടുമ്പോള്‍
കരുണയിന്‍ കരത്താലെന്നെ താങ്ങിടുന്നു നിത്യം-
3 അവങ്കലേക്ക് നോക്കിയോര്‍ പ്രകാശിതരായി
അവര്‍ തന്‍ മുഖങ്ങളൊട്ടും ലജ്ജയേറ്റതില്ല-
4 യഹോവ നല്ലവനെന്ന് രൂചിച്ചറിഞ്ഞിടുവിന്‍
അവനില്‍ ശരണമുള്ളോര്‍ ഭാഗ്യവാനായ് തീരും-

Download pdf