178. സ്തുതിക്കും ഞാനെന്നും സ്തുതിക്കും
Lyrics : M J Pathrose, Krarieliസ്തുതിക്കും ഞാനെന്നും സ്തുതിക്കും
യേശുദേവനെ സ്തുതിക്കും
പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും
ദേവദേവനെ പുകഴ്ത്തും
1 പാപമാം ചേറ്റില്‍ നിന്നുയര്‍ത്തി
പാറയാം ക്രിസ്തുവില്‍ നിറുത്തി
പാടുവാന്‍ പുതിയൊരു പാട്ടും
നല്‍കിയ നാഥനെ സ്തുതിക്കും-
2 മരുവിലും അവന്‍ വഴി നടത്തും
കരുണയിന്‍ കരങ്ങളാല്‍ കാക്കും
കരുമനകളിലും നല്‍തുണയായ്
വരുമതാല്‍ തീരുമെന്‍ ഭാരം
4 പാരിലെന്‍ ജീവിതകാലം
പരന്‍വേല ചെയ്തു ഞാന്‍ തീര്‍ക്കും
ഒടുവിലെന്‍ വീട്ടില്‍ ചെന്നണയും
പ്രിയന്‍റെ മാറില്‍ ഞാന്‍ മറയും-

Download pdf