Search Athmeeya Geethangal

202. ദൈവമാം യഹോവയെ! ജീ 
Lyrics : V Nagel, Germany
‘Let us with a gladsome mind’
 
1   ദൈവമാം യഹോവയെ! ജീവന്നുറവായോനേ!             
 
          നിനക്കെന്‍റെ വന്ദനം! നിനക്കെന്നും മഹത്ത്വം
 
2   ആദ്യം അന്തവും ഇല്ലാ ഭാഗ്യവാനായ് വാഴുന്ന
 
3   നിത്യം ശ്രേഷ്ഠദൂതന്മാര്‍ സ്തോത്രം ചെയ്യും നാഥന്‍ ആര്‍?
 
4   സര്‍വ്വസൃഷ്ടിക്കും സദാ സര്‍വ്വവുമാം വല്ലഭാ!-
 
5   പുത്രന്‍ ക്രൂശിന്‍ രക്തത്താല്‍ ശുദ്ധം ചെയ്യുന്നതിനാല്‍
 
6   നിന്നെ സ്നേഹിപ്പതിന്നായ് എന്നില്‍ തന്ന കൃപയ്ക്കായ്
 
7   താണിടുന്ന ഹൃദയേ വാണിടുന്നെന്‍ രാജാവേ-
 
8   അന്യര്‍സേവ വ്യര്‍ത്ഥമേ ധന്യര്‍ നിന്‍റെ ഭക്തരേ-
 
9   നിന്നെപ്പോലെ ദൈവം ആര്‍? ഒന്നുമില്ലില്ലന്യന്മാര്‍-
 
10 എന്‍ പ്രകാശമായോനേ!  തന്‍ സന്തോഷം തന്നോനേ!
 
11  തന്‍തൃനാമ രഹസ്യം താതപുത്രന്‍ ആത്മാവാം-      

 Download pdf
47315934 Hits    |    Powered by Oleotech Solutions