Search Athmeeya Geethangal

211. വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ  
Lyrics : M E Cherian, Madurai
വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക!
 
1   വാഴ്ക! വാഴ്ക! നീ സര്‍വ്വ വല്ലഭാ വാഴ്ക!
     ഹാ! വാനിലും ഈ പാരിലും നിന്‍ നാമമേ ശ്രേഷ്ഠം-
 
2   ആയിരങ്ങളിലും പതിനായിരങ്ങളിലും
     അതീവസുന്ദരനാം മഹേശ്വരന്‍ വാഴ്ക! വാഴ്ക! നീ-
 
3   ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ!
     പിതാവു തവ നാമമേറ്റം ഉന്നതമാക്കി
 
4   സ്വര്‍ഗ്ഗലോകരും അധോലോകര്‍ മര്‍ത്ത്യരും
     സകലരും വണങ്ങിടും നിന്‍ സന്നിധാനത്തില്‍-

 Download pdf
47315696 Hits    |    Powered by Oleotech Solutions