Lyrics : K Xavior Mathew, Rajapuram1 ദൈവമേ നിന്‍ മഹാ കരുണയിന്‍ കരുതല്‍
അനുദിനമനുഭവിച്ചറിയുന്നു ഞാന്‍ ദയ നിറഞ്ഞെന്നില്‍
നീ നന്മ ചൊരിഞ്ഞതാല്‍ അടി പണിയുന്നു ഞാനാരാധ്യനെ
ആരാധന.........സ്തുതി ആരാധന (2)
ആരാധന.........സ്തുതി ആരാധ്യന്
2 ലോകത്തിനിമ്പത്തില്‍ മോഹം പെരുത്തിട്ട്
ശാപത്തിലിഴയുന്ന നേരം.... ഞാന്‍
പാപത്തിലിടറുന്ന നേരം തിരുക്കരം വിരിച്ചു നീ,
എന്നെ പുണരാന്‍ കാല്‍വറി മാമലമേല്‍.... (2)
3 ദൈവമേ നിന്‍ മഹാ സ്നേഹ സമുദ്രത്തി-
നാഴത്തിലാറാടും നിന്ന്.... നിന്‍ സ്നേഹത്തിലാറാടുമെന്നും
നിന്‍ സ്നേഹഗീതികള്‍ പാടി ഞാന്‍ നമിക്കും
അനുനിമിഷം നന്ദിയാല്‍.... (2)

Download pdf