Search Athmeeya Geethangal

278. എന്നെ വീണ്ടെടുപ്പാനായി എന്തൊ 
Lyrics : P G William, Thrissur
                          The love that Jesus had for me’’
 
1   എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കര്‍ത്തന്‍
     ഘോരമരണം മൂലമായ് വീരനായ് കാണിച്ചു!
 
          അഗാധമാമവന്‍ സ്നേഹം നാവിനാല്‍ വര്‍ണ്ണിച്ചുകൂടാ
          യേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വര്‍ണ്ണിപ്പാന്‍
 
2   മുള്‍ക്കിരീടം ധരിച്ചവന്‍ ഏറെ കഷ്ടവും ഏറ്റവന്‍
     എന്നും ഞാന്‍ ജീവിപ്പാനവന്‍ തന്‍ജീവനെ വിട്ടു-
 
3   സമാധാനമറ്റവനായ് സമാധാനം ഞാന്‍ അവനില്‍
     കണ്ടെത്തിയതു വര്‍ണ്ണിപ്പാന്‍ എന്നാല്‍ അസാദ്ധ്യമേ-
 
4   ക്രിസ്തുവില്‍ കണ്ടെത്തിയേ ഞാന്‍ വാസ്തവാം സന്തോഷത്തെ
      മന്നിലെ സന്തോഷമപ്പോള്‍ ഹീനമെന്നെണ്ണുന്നു-

 Download pdf
47315856 Hits    |    Powered by Oleotech Solutions