Search Athmeeya Geethangal

361. ആശിഷമാരിയുണ്ടാകും ആ 
Lyrics : P K Paul, Thrissur
1   ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ
     മേല്‍നിന്നു രക്ഷകന്‍ നല്‍കും ആശ്വാസ കാലങ്ങളെ
 
          ആശിഷമാരി ആശിഷം പെയ്യണമേ
          കൃപകള്‍ വീഴുന്നു ചാറി വന്‍മഴ താ ദൈവമേ!
 
2   ആശിഷമാരിയുണ്ടാകും വീണ്ടും നല്‍ ഉണര്‍വുണ്ടാം
     കുന്നുപള്ളങ്ങളിന്‍മേലും കേള്‍ വന്‍മഴയിന്‍ സ്വരം-
 
3   ആശിഷമാരിയുണ്ടാകും ഹാ! കര്‍ത്താ! ഞങ്ങള്‍ക്കും താ    
     ഇപ്പോള്‍ നിന്‍ വാഗ്ദത്തം ഓര്‍ത്തു നല്‍വരം തന്നിടുക-
 
4   ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കില്‍
     പുത്രന്‍റെ പേരില്‍ തന്നാലും ദൈവമേ! ഇന്നേരത്തില്‍-      

 Download pdf
47315825 Hits    |    Powered by Oleotech Solutions