Search Athmeeya Geethangal

590. ആനന്ദമേ എന്താനന്ദമേ യേശു 
Lyrics : George Peter, Chittoor

ആനന്ദമേ എന്താനന്ദമേ യേശു എന്നുള്ളത്തില്‍ വന്നതാലെ

1   പാപത്തിന്‍ഭാരം നീങ്ങി മമ നാവിലുയര്‍ന്നു സ്തോത്ര ഗാനം-

2   സന്താപമെല്ലാം തീര്‍ന്നുയെന്നില്‍ സന്തോഷം വന്നു ഹല്ലേലുയ്യ-

3   ഉള്ളം കലങ്ങി നീറിടുമ്പോള്‍ ഉണ്ടെനിക്കേശു ആശ്വാസമായ്-

4   കണ്‍കള്‍ നിറയും നേരങ്ങളില്‍ കണ്ണീര്‍ തുടയ്ക്കും തന്‍ കരങ്ങള്‍-

5   ഇത്ര സൗഭാഗ്യ ജീവിതം ഹാ! ഇദ്ധരയില്‍ വേറില്ലിതുപോല്‍-                     


 Download pdf
47318277 Hits    |    Powered by Oleotech Solutions