Lyrics : P G William, Thrissur1. അറിയാത്ത സമാധാനം കുറയാത്ത മോദം
പണ്ടനേകർ കണ്ടപോലെ കണ്ടേ ഞാൻ ക്രിസ്തുവിൽ
ക്രിസ്തു അല്ലാതെന്നെയാരും തൃപ്തനാക്കായിപ്പോൾ
നിത്യസന്തോഷജീവനും ക്രിസ്തുവിൽ ഞാൻ കണ്ടേ-
2. വിശ്വസ്തനാം നിന്നെ വിട്ടു വിശ്രമം തേടി ഞാൻ
കടന്നു നിന്നെ പോകുമ്പോൾ പിടിച്ചു നിൻ സ്നേഹം-
3. പൊട്ടമരവികളിൽ നീർ പൊട്ടനായ് ഞാൻ തേടി
കുടിക്കുവാൻ കുനിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചവ-
4. സുന്ദരനാം നിന്നെ കാണ്മാൻ കണ്ണുകൾക്കായ് കാഴ്ച
കൃപയാൽ കിട്ടും നാൾവരെ പാപം എൻ മോദമായ്-

Download pdf