848. ഞാന്‍ നിന്നെപ്പോലെയാകുവാന്‍
Lyrics : George Koshy, Mylapra1 ഞാന്‍ നിന്നെപ്പോലെയാകുവാന്‍
നാഥാ - നിനക്കനുരൂപമാകുവാന്‍ ഒരുക്കേണമേ-
എന്നെ നിറയ്ക്കേണമേ തിരുകൃപയാല്‍ ദിനവും
2 വെറു കളിമണ്ണു മാത്രമീ ഞാന്‍
നാഥാ - കുശവന്‍ കയ്യില്‍ ഇരിപ്പൂ ഞാന്‍ ഒരുക്കേണമേ-
എന്നെ നിറയ്ക്കേണമേ തിരുകൃപയാല്‍ ദിനവും-

Download pdf